പ്രസംഗകലയുടെ രസതന്ത്രം | Prasangakalayude Rasathanthram
₹250
₹229
Total: ₹229
പ്രസംഗത്തെ ഒരു കലയായി വീക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുസ്തകം എഴുതപ്പെടുന്നത്. കലയുടെ അമരത്വത്തിന് നിദര്ശനമായി നിലകൊള്ളുന്ന പ്രഭാഷണത്തിന്റെ ലാവണ്യവഴികളിലേക്ക്, സൗന്ദര്യശാസ്ത്രത്തിലേക്ക് വായനക്കാരെ നയിക്കുന്ന പുസ്തകം. പുതിയ ആശയകാലത്തിന്റെ ദ്വീപുകള്ക്കായി വാക്കിന്റെ സമുദ്രങ്ങളിലൂടെയുള്ള തീര്ത്ഥാടനം.
BOOKMART ONLINE