POST MORTEM TABLE | പോസ്റ്റുമോര്‍ട്ടം ടേബിള്‍
★
★
★
★
★
₹230
Total: ₹230
മരിച്ചതാരാണ്? എപ്പോഴാണയാള്‍ മരിച്ചത്? ഏതു കാരണത്താല്‍? ഇവയാണ് പ്രാഥമികമായ മൂന്നു ചോദ്യങ്ങള്‍. ഇതിനനുബന്ധമായി മറ്റൊട്ടേറെ ചോദ്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇവയ്‌ക്കെല്ലാം കൂടിയുള്ള ഉത്തരം തേടലാണ് പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നിര്‍വ്വഹിക്കപ്പെടുന്നത്. പതിനായിരക്കണക്കിന് ശവശരീരങ്ങള്‍ പോസ്റ്റുമോര്ട്ടം ചെയ്ത ഒരു ഡോക്ടറുടെ അനുഭവങ്ങള്‍....
BOOKMART ONLINE