വെജിറ്റേറിയന്‍ | VEGETARIAN
2024 ലെ സാഹിത്യനോബേല്‍ പുരസ്‌കാരജേതാവിന്റെ ശ്രദ്ധേയമായ നോവല്‍
₹320
₹300
Total: ₹300
"സസ്യഭുക്ക്', 'മംഗോളിയൻ മറുക്, "ശിഖമയവൃക്ഷങ്ങൾ' എന്നിങ്ങനെ മൂന്നു ഭാഗമുള്ള വെജിറ്റേറിയൻ ക്ഷോഭത്തിന്റെയും അരുതായ്കകളുടെയും രൗദ്രതയുടെയും കാമപരതയുടെയും ഭാവസമ്മിശ്രതയാർന്ന വശ്യവും സ്വപ്നസദൃശവുമായ ഒരസാധാരണ രചനയത്രേ. മൂന്നു ഭാഗവും എഴുതപ്പെട്ടത് രേഖീയമായ തുടർച്ചയിലല്ല. ഭിന്നവീക്ഷണകോണുകളിലൂടെയും സ്ഥലരാശിയിലൂടെയും ഋതുഭേദങ്ങളിലൂ ടെയും നീങ്ങുന്ന ആഖ്യാനം. പക്ഷേ, സുദൃഢവും ഇഴയടുപ്പമുള്ളതുമാണ്. -സി.വി. ബാലകൃഷ്ണൻ
BOOKMART ONLINE