മൂകാംബികയുടെ സ്വപ്‌നങ്ങള്‍ | Mookambikayude Swapanagal

മൂകാംബികയുടെ സ്വപ്‌നങ്ങള്‍ | Mookambikayude Swapanagal

ജ്ഞാനപീഠം പുരസ്‌കാരം നേടിയ നോവല്‍
₹300.00 ₹270.00
Total: ₹270.00

മൂകാംബിക അതീന്ദ്രശക്തിയാല് അനുഗൃഹീതയാണ്. മതത്തിന്റെയും ജീവിതത്തിന്റെയും സെക്സിന്റെയും അര്ത്ഥം അനാവരണം ചെയ്യാനും മനുഷ്യരാശിയുടെ സമഗ്രാനുഭവങ്ങള് വിനിമയം ചെയ്യാനും ഈ ശക്തിവിശേഷം അവരെ പ്രാപ്തയാക്കുന്നു. അരയാല് വൃക്ഷത്തിനു കീഴെയിരുന്ന്, നാടിന്റെ പഴയെ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു അവര്. ഭൂതകാലത്തിന്റെ തിരശ്ശീല നീക്കിക്കാണിക്കുന്നു. നമ്മുടെ മിത്തോളജിയെ ക്രൂരമാംവിധം മൂല്യ നിര്ണ്ണയം ചെയ്യുന്നു; അതിലെ അസംബന്ധങ്ങളെയും അര്ത്ഥശൂന്യതയേയും നിഷ്ക്കരുണം പിച്ചിച്ചീന്തുന്നു. അവതാരങ്ങള് അവരെ സംബന്ധിച്ചിടത്തോളം നിഷ് പ്രയോജനകങ്ങളാണ്. ദേവന്മാരെയും ദേവതകളെയും കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ഏതാണ്ട് നിരീശ്വരത്തോളമടുക്കുന്നു.

Related Products

യുത്തനേസിയ | EUTHANASIA

വിവേചിച്ചറിയ ... read more

Entre Pranayathine Rajakumarikku

പ്രണയം എന്നും ... read more

Aathrayakam

ഇതിഹാസങ്ങളിലൊ ... read more

ആസാദി | AZADI

ആസാദി - സ്വാതന് ... read more

A Room of One's Own | സ്വന്തമായൊരു മുറി | Virgina Woolf | പരിഭാഷ പി. സീമ

ഈ ക്ലാസ്സിക് പ ... read more

Azhimukham – Perumal Murukan അഴിമുഖം

Category : Novel | Author : Perumal Muru ... read more

മൂകാംബികയുടെ സ്വപ്‌നങ്ങള്‍ | Mookambikayude Swapanagal

മൂകാംബിക അതീന് ... read more

ലോക്കപ്പ് | Lock Up

വാനില്‍ ഇരുന്ന ... read more

IRATTAMUKHAMULLA NAGARAM | ഇരട്ട മുഖമുള്ള നഗരം

കൃത്രിമമായ വിഭ ... read more

ഒറ്റമരത്തണല്‍ | OTTAMARATHANAL

വര്‍ത്തമാനകാ ... read more

ഉറക്കപ്പിശാച് | Urakkappishachu

'ചെലതരം കേൾവിക ... read more

മരണക്കൂട്ട് | MARANAKKOOTTU:ORU SAVAMVARIYUDE ATHMAKATHA

വിനുവിനെ സംബന് ... read more

Recommended

Aathrayakam

ഇതിഹാസങ്ങളിലൊ ... read more