ഷെര്‍ലക് ഹോംസ് കഥകള്‍ | SHERLOC HOMES KADHAKAL

ഷെര്‍ലക് ഹോംസ് കഥകള്‍ | SHERLOC HOMES KADHAKAL

₹250.00 ₹229.00
Total: ₹229.00

ഷെർലക് ഹോംസ് കഥകളിൽനിന്നും തെരഞ്ഞെടുത്ത മികച്ച കഥകളാണ് ഈ പുസ്തകത്തിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത്. കുറ്റാന്വേഷണത്തെ മികച്ച ഒരു വായനാനുഭവമാക്കിയെടുത്ത് അവതരിപ്പിക്കുവാൻ ആർതർ കോനൻ ഡോയൽ കാണിച്ച മികവ് മറികടക്കാൻ ഇപ്പോഴും ആർക്കുമായിട്ടില്ല. സ്വന്തം ജീവിതം പോലും അപായപ്പെടുത്തിയാണ് കേസ് തെളിയിക്കുന്നത്. കുറ്റാന്വേഷണം ത്രസിപ്പിക്കുന്ന ഒരു കലയാക്കിത്തീർക്കുകയാണ് ഷെർലക് ഹോംസ്. ഷെർലക്ഹോംസിന്റെ ഈ കഥകൾ അനുവാചകനെ അത്യന്തം ഉത്ക്കണ്ഠാകുലമായ വായനയിലേക്കായിരിക്കും നയിക്കുക. വിവ: ബി. നന്ദകുമാർ

Related Products

യുത്തനേസിയ | EUTHANASIA

വിവേചിച്ചറിയ ... read more

Entre Pranayathine Rajakumarikku

പ്രണയം എന്നും ... read more

Aathrayakam

ഇതിഹാസങ്ങളിലൊ ... read more

ആസാദി | AZADI

ആസാദി - സ്വാതന് ... read more

A Room of One's Own | സ്വന്തമായൊരു മുറി | Virgina Woolf | പരിഭാഷ പി. സീമ

ഈ ക്ലാസ്സിക് പ ... read more

Azhimukham – Perumal Murukan അഴിമുഖം

Category : Novel | Author : Perumal Muru ... read more

മൂകാംബികയുടെ സ്വപ്‌നങ്ങള്‍ | Mookambikayude Swapanagal

മൂകാംബിക അതീന് ... read more

ലോക്കപ്പ് | Lock Up

വാനില്‍ ഇരുന്ന ... read more

IRATTAMUKHAMULLA NAGARAM | ഇരട്ട മുഖമുള്ള നഗരം

കൃത്രിമമായ വിഭ ... read more

ഒറ്റമരത്തണല്‍ | OTTAMARATHANAL

വര്‍ത്തമാനകാ ... read more

ഉറക്കപ്പിശാച് | Urakkappishachu

'ചെലതരം കേൾവിക ... read more

മരണക്കൂട്ട് | MARANAKKOOTTU:ORU SAVAMVARIYUDE ATHMAKATHA

വിനുവിനെ സംബന് ... read more

Recommended

Aathrayakam

ഇതിഹാസങ്ങളിലൊ ... read more