കേരള ചരിത്രം | Kerala Charithram

കേരള ചരിത്രം | Kerala Charithram

35th Edition
₹499 ₹450
Total: ₹450

ഗതകാല സത്യങ്ങളെ തമസ്‌കരിച്ചു കൊണ്ട് സ്ഥാപിതതാത്പര്യങ്ങള്‍ക്കു വേണ്ടി ചരിത്രത്തെ നിര്‍മ്മിക്കുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവ ബോധം വളരെ നിര്‍ണ്ണായകമാണ്.അതു കൊണ്ടുതന്നെ 1967-ല്‍ ആദ്യമായി പ്രസി ദ്ധീകരിച്ച പ്രൊഫ. എ. ശ്രീധരമേനോന്റെ കേരളചരിത്രം എന്ന ഗ്രന്ഥത്തിന്റെ സമകാലിക പ്രസക്തി വിലപ്പെട്ടതാണ്. പ്രത്യയശാസ്ത്ര കാര്‍ക്കശ്യങ്ങളും മുന്‍ വിധികളും ഇല്ലാതെ ചരിത്രത്തെ വസ്തു നിഷ്ഠമായി അപഗ്രഥിച്ചും ലളിതമായി അവതരിപ്പിച്ചും തയ്യാറാക്കിയിരിക്കുന്ന ഈ ഗ്രന്ഥം ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരു അമൂല്യസമ്പത്തായിരിക്കും.

Related Products

കേരള ചരിത്രം | Kerala Charithram 35th Edition

ഗതകാല സത്യങ്ങള ... read more

Recommended

Aathrayakam

ഇതിഹാസങ്ങളിലൊ ... read more

Marathi Malayalam Best Seller

Korappappnu Sthuthiyayirikkatte Malayalam Best Seller

വായനയിൽ നമ്മെ ... read more

×