അവര്‍ തൊട്ടു നീ തലോടി | AVAR THOTTU NEE THALODI

അവര്‍ തൊട്ടു നീ തലോടി | AVAR THOTTU NEE THALODI

₹299 ₹280
Total: ₹280

പ്രിയപ്പെട്ട മനുഷ്യാ, ആരാലും അറിയപ്പെടാതെയും പ്രതിഫലത്തെക്കുറിച്ച് നിഗുഢമോഹം പോലുമില്ലാതെയും സ്വന്തം ധർമ്മം നിർവ്വഹിക്കുന്ന ഉൾവനത്തിലെ വൃക്ഷം പോലെയാണ് സ്നേഹവും. ബോധപൂർവമോ അല്ലാതെയോ നമ്മളും മറ്റൊരാളുടെ ജീവിതത്തിൽ അങ്ങനെയൊരു പ്രകാശം കൊളുത്തുന്നുവെന്ന തിരിച്ചറിവാണ് ഈ എഴുത്തനുഭവങ്ങൾ വായനക്കാരിൽ ഉണർത്തുന്നത്. ഹൃദയത്തിനേറ്റ മുറിവിനാൽ ആശയറ്റവർക്ക് ഉയിർത്തെഴുന്നേൽക്കാൻ പ്രേരിപ്പിക്കുന്ന ഉൾക്കാഴ്ചകളും കഥകളും

Related Products

അവര്‍ തൊട്ടു നീ തലോടി | AVAR THOTTU NEE THALODI

പ്രിയപ്പെട്ട മ ... read more

കൊമ്മക്കയം | Kommakkayam

കോഴിക്കോട് ജില ... read more

Recommended

Aathrayakam

ഇതിഹാസങ്ങളിലൊ ... read more

Marathi Malayalam Best Seller

Korappappnu Sthuthiyayirikkatte Malayalam Best Seller

വായനയിൽ നമ്മെ ... read more

×