Hydrangia

Hydrangia

₹330
Total: ₹330

Category : Novel Malayalam | Author : Lajo Jose | Publisher: Mathruboomi Books എന്തു രസമായിട്ടാണ് ലാജോ ജോസ് കഥ പറയുന്നത്. പണ്ട് എഡ്ഗാർ വാലസിനെയും കോനൻ ഡോയ്ലിനെയുമൊക്കെ വായിച്ചപ്പോൾ കിട്ടിയ വായനാസുഖം. കാലികമാക്കിയ സന്ദർഭങ്ങളും ടെക്നോളജിയുടെ ഉപയോഗവുമൊക്കെ സൂപ്പർ, അവസാനത്തെ ട്വിസ്റ്റ് ഇഷ്ടമായി. എസ്തറിന്റെ എക്സൻട്രിസിറ്റികൾ അവളെ പ്രിയംകരിയാക്കുന്നു. - ചന്ദ്രമതി കോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക ഇ-മെയിലിലേക്ക് വന്ന ഒരു വീഡിയോ ക്ലിപ്പ് സൈബർ സെൽ വീക്ഷിച്ചു. ഏതോ ഒരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നു. ടിവി കാണുന്നു. ആരോ വെളിയിൽ നിന്ന് ഷൂട്ട് ചെയ്തതുപോലെ ദൃശ്യങ്ങൾ. പിറ്റേന്ന് ആ സ്ത്രീ സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ടുകിടന്നു. അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന കിടപ്പുമുറിയാണ്. ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. കത്തിത്തീർന്ന വലിയ മെഴുകുതിരികൾ മേശപ്പുറത്തു കാണപ്പെട്ടു. കിടക്കയിലും നിലത്തും വാതില്ക്കലും മറ്റും പൂക്കൾ വിതറിയിരുന്നു. -പിങ്ക് ഹൈഡ്രേഞ്ചിയപൂക്കൾ കഴിഞ്ഞ കൊലപാതകങ്ങൾ പോലെ എല്ലാം കാണപ്പെട്ടു. രക്തം പുരണ്ട കിടക്കവിരി മൂലയിൽ, എരിഞ്ഞുതീർന്ന സുഗന്ധം പരത്തുന്ന മെഴുകുതിരികൾ, വാതില്ക്കൽ തൊട്ട് കിടക്കവരെയും കിടക്കയിലും പിങ്ക് ഹൈഞ്ചിയപ്പൂക്കൾ. ഉദ്വേഗവും സസ്പെൻസും കാത്തുസൂക്ഷിക്കുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ

Related Products

Marathi Malayalam Best Seller

കലാച്ചി MALAYALAM BEST SELLER

സ്വന്തം നിലയില ... read more

Hydrangia

Category : Novel Malayalam | Author : L ... read more

മരണവംശം

വടക്കന്‍ മലബാറ ... read more

Recommended

Aathrayakam

ഇതിഹാസങ്ങളിലൊ ... read more

Marathi Malayalam Best Seller

Korappappnu Sthuthiyayirikkatte Malayalam Best Seller

വായനയിൽ നമ്മെ ... read more

×